Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ലിംഗം നഷ്ടപ്പെട്ടത് വൈദീകനായിരുന്നെങ്കില്‍ സഭയും കുഞ്ഞാടുകളും കലാപമുണ്ടാക്കുമായിരുന്നു; കള്ള സന്യാസിെയ ന്യായികരിക്കാന്‍ ഒരു ഹിന്ദുവും പക്ഷെ തയ്യാറായില്ല !

$
0
0

ലിംഗം നഷ്ടപ്പെട്ട സ്വാമി ഇന്ന് ലോകത്തിന് മുമ്പില്‍ ഒരു അടയാളമാണ് ഇന്ത്യയിലെ െൈലംഗീക പീഡകരുടെ അടയാളം, ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിരവധി പെണ്‍കുട്ടികളെ ഇവര്‍ ഇരകളാക്കുമ്പോള്‍ ചെറുത്ത് നില്‍ുപ്പുണ്ടാകുന്നത് അപൂര്‍വ്വം മാത്രം…

സൂര്യനെല്ലി മുതല്‍ കോട്ടിയം വരെ എത്തി നില്‍ക്കുന്ന എണ്ണിയാലൊടുങ്ങാത്ത പീഡനകേസുകളില്‍ ഇരകളുടെ അവസ്ഥ എന്താണ്….പീഡിപ്പിച്ചവനും അവര്‍ക്ക് കൂട്ട് നിന്നവരും വിശുദ്ധരായി വാഴ്ത്തപെടുന്നു. നിയമത്തെ വിശ്വസിച്ച് നീതിയില്‍ പ്രതീക്ഷയര്‍പ്പിച്ച ഇരകളാകട്ടെ എല്ലാം നഷ്ടപ്പെട്ട് ജീവിതം തന്നെ അവസാനിപ്പിക്കുന്ന സാഹചര്യത്തിലേയ്ക്ക് മാറുന്നു….

ഇവിടെയാണ് സ്വാമിയുടെ ലിംഗ ഛേദം നടത്തിയ പെണ്‍കുട്ടിയക്ക് ലോകം കയ്യടിക്കുന്നത്. ആത്മീയതയും വിശ്വാസവും മറയാക്കി ഒരു കുടുംബത്തെ എങ്ങിനെ ചൂഷണം ചെയ്യാമെന്നതിന്റെ തെളിവായിരുന്നു ഈ കളള സ്വാമിയുടെ ജീവിതം. ഇത്തരത്തില്‍ തന്നെയായിരുന്നു മാനന്തവാടി രൂപതയിലെ ഫാദര്‍ റോബിനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനെ പീഡിപ്പിച്ചത്. പക്ഷെ പീഡകനെ രക്ഷിക്കാനും വാഴ്ത്തിപാടാനുമായിരുന്നു സഭ ശ്രമിച്ചത് എന്നതാണ് വിരോധാഭാസം.

പീഡന വീരനായ സ്വാമിയ്ക്ക് വേണ്ടി ഒരു ഹൈന്ദവ സംഘടനകളും രംഗത്തുവന്നില്ല. സംഘപരിവാര സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ സ്വാമിയെ ഒരു വരിപോലുവമെഴുതി ആരും ന്യായികരിച്ചില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നതായിരുന്നു ഹൈന്ദവ സംഘടനകളുടെ നിലപാട്. എന്നാല്‍ പാവപ്പെട്ട കുടുംബത്തിലെ ഒരു കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയെ ന്യായികരിക്കാനും ഇരയെ വേട്ടയാടാനുമാണ് കത്തോലിക സഭയും ഒരു പറ്റം വിശ്വാസികളും ശ്രമിച്ചത്.

കത്തോലിക്കാ സഭയുയമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശലോം വരെ പെണ്‍കുട്ടിയെ കുറ്റക്കാരിയാക്കി രംഗത്തെത്തി. പല വൈദീകരും പള്ളി പ്രസംഗങ്ങളിലൂടെ പ്രതിയായ വൈദികനെ ന്യായികരിച്ചു. സോഷ്യല്‍ മീഡിയയില്‍ ആയിരകണക്കിന് സന്ദേശങ്ങള്‍ വൈദികനുവേണ്ടി പരന്നു, മന്ദബുദ്ധികളായ വിശ്വാസികള്‍ പലരംു ഇതേറ്റെടുത്തു. പ്രതിയായ വൈദീകനെ രക്ഷിക്കാന്‍ തലങ്ങും വിലങ്ങും സഭയിലെ ഉന്നതര്‍ പരസ്യമായും രഹസ്യമായും പാഞ്ഞു.

പക്ഷെ ഒരു കാവിധാരി സമൂഹത്തിന് മുന്നില്‍ പച്ചയായി വിചാര ചെയ്യപ്പെട്ടിടും ഒരു ഹൈന്ദവനും ന്യായികരിക്കാന്‍ മെനക്കെട്ടില്ല. എന്നാല്‍ ഒരു വൈദീകനോ മറ്റോ ആയിരുന്നേല്‍ അരമനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചേനേ പൊട്ടന്മാരായ വിശ്വാസികളെ തെരുവിലറക്കിയേനെ… ലോളക്കുള്ള കാമഭ്രാന്തന്‍മാരെ കത്തോലിക്കാ സഭയിലെ ധീരയായ ഒരു പെണ്‍കുട്ടി നേരിടും വരെ ഇരകള്‍ ഇനിയും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും…തീര്‍ച്ച !

The post ലിംഗം നഷ്ടപ്പെട്ടത് വൈദീകനായിരുന്നെങ്കില്‍ സഭയും കുഞ്ഞാടുകളും കലാപമുണ്ടാക്കുമായിരുന്നു; കള്ള സന്യാസിെയ ന്യായികരിക്കാന്‍ ഒരു ഹിന്ദുവും പക്ഷെ തയ്യാറായില്ല ! appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles