മലയാള സിനിമയക്ക് അഭിമാനമായി 17ആം ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലീം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെ പി. ബാലചന്ദ്രന്‍ കരസ്ഥമാക്കി.
നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദി,ഇംഗ്ലീഷ്, തമിഴ്, കന്നട, പഞ്ചാബി, മറാത്തി, ഗുജറാത്തി, ബംഗാളി ഭാഷയിലുള്ള സിനിമകാളാണ് ഫെസ്റ്റിവലില്‍ പരിഗണിച്ചത്.
The post വിദേശ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘കമ്മട്ടിപ്പാടം’ appeared first on Daily Indian Herald.