തിരുവനന്തപുരം: ഇന്നു മുതല്‍ ഓണ്‍ലൈനായി മോട്ടോര്‍ വാഹനത്തിന്റെ നികുതി അടയ്ക്കാം.ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് അക്ഷയ സെന്ററുകളിലൂടെയും, ഇ-സേവന കേന്ദ്രങ്ങള്‍ വഴിയും നികുതി അടക്കാം.
മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ ലോഗ് ചെയ്ത ഇന്‍ഷ്വറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും വാഹന തൊഴിലാളിക്കള്‍ക്കുള്ള ക്ഷേമനിധിയുടെ വിഹിതം അടച്ചതിന്റെ രസീതും സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.നേരത്തെ പുതിയ വാഹനങ്ങളുടെ നികുതി മാത്രമാമെ ഓണ്‍ലൈനിലൂടെ അടയ്ക്കാന്‍ സാധിച്ചിരുന്നുള്ളു
The post ഇന്നു മുതല്‍ വാഹന നികുതി ഓണ്‍ലൈനായി അടയ്ക്കാം appeared first on Daily Indian Herald.