സ്വന്തം ലേഖകൻ
പെണ്ണുകാണാൻ പോകുമ്പോൾ പെണ്ണിന്റെ മുഖം മാത്രം നോക്കിയാൽ പോര വിരലുകൾ കൂടി ശ്രദ്ധിച്ചോളു. ഈ വിരലുകൾ നിങ്ങൾക്കു ഭാഗ്യം കൊണ്ടു വരുമെന്നു പറയുന്നു. നീളമുള്ള വിരലുകളുള്ള പെണ്ണിനെ കെട്ടിയാൽ ഇതു പുരുഷനു ഭാഗ്യം കൊണ്ടുവരും എന്നു പറയുന്നു. വളവില്ലാത്തതും മൃദുവായതുമായ വിരലുകളുള്ള പെണ്ണു കുടുംബ ബന്ധങ്ങൾക്കു പ്രധാന്യം കൊടുക്കുന്നവളായിരിക്കുമെന്നു പറയുന്നു.
വിരലിന്റെ അഗ്രം ഉരുണ്ട് ഇരിക്കുന്ന സ്ത്രീകൾ ധാരാളികളായിരിക്കുമത്രെ. ഇവർ പണം വാരിക്കോരി ചിലവഴിക്കാൻ മടിയില്ലാത്തവരായിരിക്കും എന്നു പറയുന്നു. നഖത്തിന്റെ അഗ്രം പരന്നിരിക്കുന്ന സ്ത്രീകൾ മോശം കൂട്ടുകെട്ടുകളിൽ പെട്ടുപോകാൻ സാധ്യതയുണ്ടെന്നും പറയുന്നു.
മാംസളമായ വിരലുകൾ ഉള്ള സ്ത്രീകൾ ഭാഗ്യവതികളായിരിക്കും. ഇവരെ വിവാഹം കഴിച്ചുകൊണ്ടു വരുന്നതു വീട്ടിൽ ഐശ്വര്യം ഉണ്ടാക്കുമെന്നു കരുതുന്നു. കുറുകിയ വിരലുകളോടു കൂടിയ സ്ത്രീകളുടെ വിവാഹജീവിതം ധാരളം അഡ്ജസ്റ്റ്മെന്റുകൾ നിറഞ്ഞതായിരിക്കും. പരന്നവിരലുകൾ ഉള്ള പെണ്ണിനെ കെട്ടുന്ന പുരുഷന്റെ ജീവിതത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും.
The post പെണ്ണിന്റെ വിരലുകൾ പുരുഷനു ഭാഗ്യം കൊണ്ടുവരും; വിരലുകൾ കഥപറയുന്നു appeared first on Daily Indian Herald.