വിവാഹശേഷം മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ നടക്കുകയായിരുന്നു കാവ്യ മാധവന്‍. ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്ന കാവ്യയെ പിന്നീട് അതിലും കാണാതായി. ദിലീപ് വിവാഹം ചെയ്തതോടെ മഞ്ജു വാരിയരുടെ അവസ്ഥയായി കാവ്യയ്ക്കും എന്ന് അടക്കം പറഞ്ഞവരും ഉണ്ട്. എന്നാലിപ്പോള്‍ ഇടവേളയ്ക്കു ശേഷം കാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് കാവ്യ. ദിലീപ് ഷോ 2017 ന്റെ പ്രൊമോ വിഡിയോയിലൂടെയാണ് കാവ്യ തിരിച്ചെത്തിയിരിക്കുന്നത്. പരിപാടിയില്‍ വീണ്ടും താന്‍ ചിലങ്കയണിയുന്ന വിശേഷങ്ങള്‍ പങ്കുവച്ചാണ് കാവ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.
The post വിവാഹശേഷം ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കാവ്യയെത്തി;വീഡിയോ കാണാം appeared first on Daily Indian Herald.