Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20610

മാവോവാദി ആക്രമണം: വെല്ലുവിളി ഏറ്റെടുക്കുന്നു –രാജ്​നാഥ്​ സിങ്​

$
0
0

ന്യൂഡൽഹി:  ഛത്തിസ്ഗഢിെല സുക്മയിൽ സി.ആർ.പി.എഫുകാരെ മാവോവാദികൾ കൂട്ടക്കൊലചെയ്ത സംഭവം  ഒരു  െവല്ലുവിളിയായി ഏറ്റെടുക്കുന്നതായി  കേന്ദ്ര ആഭ്യന്തരമന്ത്രി  രാജ്നാഥ് സിങ്. ‘‘നിർഭാഗ്യകരവും ദുഃഖകരവുമാണ് സംഭവം.  ഇതൊരു വെല്ലുവിളിയായി കാണുന്നു’’ -അദ്ദേഹം പറഞ്ഞു.  കൊല്ലപ്പെട്ട സി.ആർ.പി.എഫ് ഭടന്മാരുടെ  കുടുംബാംഗങ്ങെള  അദ്ദേഹം അനുശോചനം അറിയിച്ചു.  കേന്ദ്ര ആഭ്യന്തര  സഹമന്ത്രി  ഹൻസ്രാജ് അഹിർ   ഛത്തിസ്ഗഢിലെത്തിയിട്ടുണ്ട്.

The post മാവോവാദി ആക്രമണം: വെല്ലുവിളി ഏറ്റെടുക്കുന്നു – രാജ്​നാഥ്​ സിങ്​ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20610

Trending Articles