Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

പെണ്‍കുട്ടിക്ക് മുന്നില്‍ ലിംഗപ്രദര്‍ശനം നടത്തിയ യുവാവിന് കിട്ടിയ എട്ടിന്റെ പണി

$
0
0

ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ലിംഗപ്രദര്‍ശനം നടത്തിയ യുവാവിന്റെ ലൈംഗിക വൈകൃത വീഡിയോ സോഷ്യല്‍ മീഡിയയില്‍
തന്നെ നോക്കി സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലൈംഗിക വൈകൃതവീഡിയോ ഷെയര്‍ ചെയ്ത് പെണ്‍കുട്ടി യുവാവിന് എട്ടിന്റെ പണി കൊടുത്തു. ട്രെയിനില്‍ ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ തനിച്ച് യാത്ര ചെയ്ത പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവമെന്നു വാട്‌സാപ്പില്‍ പ്രചരിക്കുന്നു.

തനിക്കെതിരായ സീറ്റില്‍ ഇരുന്ന യുവാവ് അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധിച്ച യുവതി മൊബൈല്‍ ഫോണില്‍ ക്യാമറ ഓണാക്കുകയായിരുന്നു. താന്‍ ഒറ്റയ്ക്കാണ് എന്ന് മനസിലാക്കി പരസ്യമായി സ്വയം ഭോഗം ചെയ്തു കാണിച്ച യുവാവിന്റെ വീഡിയോ അയാളറിയാതെ റെക്കോര്‍ഡ് ചെയ്തു പെണ്‍കുട്ടി വാട്‌സാപ്പില്‍ കൂടി പുറത്തുവിട്ടു.masturbation

സ്വയം ഭോഗത്തിന് ഒടുവില്‍ ഇയാള്‍ പെണ്‍കുട്ടിയോട് സമയം ചോദിക്കുന്നും ഉണ്ട്. മലയാളത്തില്‍ ആണ് ഇയാള്‍ സമയം എന്തായി എന്ന് ചോദിക്കുന്നത്. ബാഗ് മറച്ച് വെച്ച് സ്വയം ഭോഗം ചെയ്യുന്ന ഇയാള്‍ ഇടക്ക് സ്റ്റഡിയായി ഇരിക്കുന്നതും കാണാം. അപ്പോള്‍ കമ്പാര്‍ട്ട് മെന്റില്‍ നിന്നും മലയാളത്തില്‍ ഉള്ള സംസാരവും കേള്‍ക്കാന്‍ കഴിയും.ഇതിനിടെ ഇയാള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്.
പെണ്‍കുട്ടിയെ അഭിനന്ദിച്ചും ചിലര്‍ പുറത്ത് വന്നിട്ടുണ്ട്. നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ പുനലൂര്‍ ഇക്കാര്യം തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അവനെ പോലീസില്‍ പിടിച്ചു കൊടുത്താല്‍ അര മണിക്കൂറിനകം വെളിയില്‍ വന്നു അടുത്താളോടും ഇതു തന്നെ കാണിയ്ക്കും… അധികം ആരും ഈ മനോരോഗിയെ തിരിച്ചറിയാതേം പോകും…ഇതാകുമ്പൊ പടം ഹിറ്റാണു ..പരസ്യമായി ഈ സൈസ് പണി നടത്തുന്ന ഹീറോസിനെയും ഓര്‍ടെ പര്‍ഫോമെന്‍സുമൊക്കെ നാട്ടാരും കൂടി ഒന്നറിഞ്ഞിരിക്കട്ടേ….എന്തായാലും ബുദ്ധിയും ധൈര്യവുമുള്ള പെണ്ണേ നിനക്കു അഭിനന്ദനങ്ങള്‍…എന്നായിരുന്നു അരുണ്‍ പുനലൂര്‍ കുറിച്ചത്.

The post പെണ്‍കുട്ടിക്ക് മുന്നില്‍ ലിംഗപ്രദര്‍ശനം നടത്തിയ യുവാവിന് കിട്ടിയ എട്ടിന്റെ പണി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20545

Trending Articles