Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കശ്മീരിൽ ജനാധിപത്യത്തിൽ പങ്കാളിയായതിന് പിഡിപി നേതാവിനെ ഭീകരർ വെടിവെച്ചു കൊന്നു

$
0
0

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ജനാധിപത്യ രാഷ്ട്രീയത്തില്‍ നിന്ന് പിന്തിരിയണമെന്നുള്ള ഭീകരരുടെ ഭീഷണി അവഗണിച്ച പിഡിപി നേതാവിനെ വെടിവെച്ചു കൊന്നു . പുല്‍വാമയിലെ പിഡിപി നേതാവ് ബാഷിര്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.

ഭീകരരുടെ ഭീഷണി അവഗണിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിനാണ് ഭീകരര്‍ ബാഷിറിനെ കൊലപ്പെടുത്തിയത് . മറ്റൊരു പ്രവര്‍ത്തകനായ അല്‍ത്താഫ് അഹമ്മദിന് നേരേയും ഭീകരര്‍ വെടിവെച്ചു . ഗുരുതരമായി പരിക്കേറ്റ അല്‍ത്താഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈനികര്‍ക്കെതിരെയുള്ള തീവ്രവാദികളുടെ അതിക്രമം വര്‍ദ്ധിക്കുന്നതിനിടെയാണ് പുതിയ സംഭവം

The post കശ്മീരിൽ ജനാധിപത്യത്തിൽ പങ്കാളിയായതിന് പിഡിപി നേതാവിനെ ഭീകരർ വെടിവെച്ചു കൊന്നു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles