Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

അയര്‍ലണ്ടിലെ കണ്ണൂര്‍ക്കാര്‍ ഏപ്രില്‍ 22ന് ഡബ്ലിനില്‍ ഒത്തുകൂടും; കണ്ണൂര്‍ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

$
0
0

ഡബ്ലിന്‍: കണ്ണൂര്‍ ജില്ലയില്‍ നിന്ന് അയര്‍ലണ്ടിലെത്തിയവരുടെ മൂന്നാമത് സ്‌നേഹ സംഹമം ഏപ്രില്‍ 22 ശനിയാഴ്ച്ച നടക്കും. യൂറേഷ്യ ഹാളില്‍വെച്ച് രാവിലെ 11 മണി മുതല്‍ 3 വരെയാണ് സംഗമം നടക്കുക.

സ്‌നേഹ സംഗമത്തിലേക്ക് മുഴുവന്‍ കണ്ണൂര്‍നിവാസികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു. വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും നിരവധി മത്സരങ്ങളും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക
0879464254
0894833963
0876253039

The post അയര്‍ലണ്ടിലെ കണ്ണൂര്‍ക്കാര്‍ ഏപ്രില്‍ 22ന് ഡബ്ലിനില്‍ ഒത്തുകൂടും; കണ്ണൂര്‍ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20542

Trending Articles