തിരുവനന്തപുരം: ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നതിനിടെ പൊലീസുമായി സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയും ചെയ്തു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കേറ്റു. ഇതിനെത്തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
The post തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ appeared first on Daily Indian Herald.