Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20559

സരിതാ നായര്‍, രശ്മി നായര്‍…പിന്നെ ലക്ഷ്മി നായര്‍;നായര് പിടിച്ച പുലിവാല്‍ ഗൂഗിളിനുപോലും നാണക്കേട്

$
0
0

ഈ അടുത്തിടെ കേരളത്തെ സ്വാധീനിച്ച 3 പേരുകളാണ് സരിതാ നായര്‍, രശ്മി നായര്‍, ലക്ഷ്മി നായര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാളികള്‍ ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്തത് ഈ പേരുകളാണ്. അതെ, ഗൂഗിള്‍ തന്നെ കണ്‍ഫ്യൂഷനിലാണ്. ഒരു നായരെ അടിച്ചാല്‍ ഹോട്ടായ 3 നായര്‍ വനിതകള്‍ വരും സരിത നായര്‍, രശ്മി നായര്‍, ലക്ഷ്മീ നായര്‍.സരിതാ നായര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അടി മുടി ഇളക്കിയപ്പോള്‍ അന്ന് മരുന്നിന് വേണ്ടി ഒരു ഫോട്ടോ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് സാരിയുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. വാട്‌സ് ആപ്പിലൂടെ സരിതയുടെ വീഡിയോ കൂടി ഇറങ്ങിയതോടെ സംഗതി പൊടി പൂരം. ആള്‍ക്കാര്‍ സരിതയുടെ പുറകിലായി. നെഗറ്റീവ് സ്‌റ്റോറി അവസാനം പോസിറ്റീവായി. സരിതയ്ക്ക് ആരാധകരായി. സരിത സിനിമയിലും അഭിനയിച്ചു.

ചുംബന വിവാദത്തിലൂടെയാണ് രശ്മി നായര്‍ കേരളത്തില്‍ സജീവ ചര്‍ച്ചയായത്. പരസ്യമായി ചുംബനം ചെയ്തതിന്റെ പേരില്‍ സൂപ്പര്‍ താരമായി. ഒപ്പം അവര്‍ സ്വയം സമ്മതിച്ച് വിവിധ മാഗസീനുകള്‍ക്കായെടുത്ത ചിത്രങ്ങളും ഹിറ്റായി. ഇതിനിടയ്ക്കാണ് ഓണ്‍ ലൈന്‍ പെണ്‍വാണിഭത്തില്‍ രശ്മി നായര്‍ വീഴുന്നത്.

പോലീസില്‍ പിടിയിലായ ശേഷം ഒരു വര്‍ഷത്തോളം രശ്മീ നായരെപ്പറ്റി ഒന്നും അറിഞ്ഞില്ല. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ സദാചാരികളെ തെറിവിളിച്ച് രശ്മി നായര്‍ വീണ്ടും സജീവമാണ്.

ഏറ്റവും അവസാനമാണ് പ്രിന്‍സിപ്പാളും പാചക വിദഗ്ധയുമായ ലക്ഷ്മി നായര്‍ വാര്‍ത്തകളില്‍ നിറയുന്നത്. പ്രിന്‍സിപ്പാള്‍ നീതി പാലിക്കാനായി തുടങ്ങിയ സമരം കൈവിട്ടു പോയി. തന്റെ ജോലി ചെയ്യാതെ പാചകം ചെയ്ത് നടക്കുകയും വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയും ചെയ്യുന്ന പ്രിന്‍സിപ്പാളിന്റെ ഹോട്ടായ മുഖം വിദ്യാര്‍ത്ഥികള്‍ തന്നെ പുറത്തിറക്കി.

പാചക പരിപാടിക്കിടെ അവരുടെ വേഷവും നദിയില്‍ കുളിക്കുന്നതുമെല്ലാം ഗൂഗിളില്‍ വിദ്യാര്‍ത്ഥികള്‍ ഷെയര്‍ ചെയ്യുകയാണ്. ഒരധ്യാപികയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് അവര്‍ അന്വേഷിക്കുന്നത്. ലക്ഷ്മി നായര്‍ വട, ലക്ഷ്മി നായര്‍ ക്ലീവേജ്, ലക്ഷ്മി നായര്‍ നേവല്‍ അങ്ങനെ പോകുന്നു. മറ്റൊരു വിദ്യാര്‍ത്ഥിയുമായി പ്രിന്‍സിപ്പാള്‍ നടത്തിയ കാണാന്‍ പാടില്ലാത്ത ഇടപാടുകളും അവര്‍ അന്വേഷിക്കുകയാണ്. അധ്യാപികയ്ക്ക് എല്ലാമാകാമെങ്കില്‍ തങ്ങള്‍ക്കെന്തെന്നാണ് ഇവരുടെ ചോദ്യം…

ലക്ഷ്മിനായര്‍ കൈരളിയില്‍ അവതരിപ്പിച്ച പരിപാടികളുടെ ചില ഭാഗങ്ങള്‍ പ്രചരിപ്പിച്ചാണ് ഒരു വിഭാഗം തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. പാചക റിയാലിറ്റി ഷോക്കിടയില്‍ ടിവി സീരിയല്‍ താരം ലക്ഷ്മിനായരെ തെറിവിളിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെയാണ് ലക്ഷ്മിനായരുടെ കുളിസീന്‍ വീഡിയോകള്‍ ഇപ്പോള്‍ വ്യാപകയമായി കുത്തിപൊക്കല്‍ നടക്കുന്നത്.

 

ഒരു പ്രന്‍സിപ്പളിന്റെ ശരിയായ രൂപമെന്ന അടിക്കുറിപ്പ് മുതല്‍ ഒരോത്തരും കടുത്ത വിമര്‍ശനുവുമായാണ് ലക്ഷമിനായരുടെ വീഡിയോ ഷെയര്‍ ചെയ്യുന്നത്. കൈരളിയിലെ പരിപാടിയില്‍ നിരവധി തവണം കടലിലും കായലിലും കുളത്തിലുമിറങ്ങി ലക്ഷ്മിനായര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള പരിപാടിക്കെതിരെ അന്ന് വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പാചക പരിപാടിയില്‍ തുടങ്ങിയ ലക്ഷ്മിനായര്‍ ചാനലിലെ ഒരു ഉന്നതന്റെ പിന്തുണയോടെ മറ്റ് വിനോദ പരിപാടികളിലേയ്ക്കം മാറുകയായിരുന്നു.

വിദേശത്തും സ്വദേശത്തുമായി ചിത്രീകരിച്ച ഈ പരിപാടികളാണ് അതിര്‍വരമ്പ് ലംഘിച്ചത്. ഈ പരിപാടിയിലെ വിഡിയോ ഭാഗങ്ങള്‍ പലതും യൂട്യൂബില്‍ പ്രചരിക്കുന്നത്ത് ഹോട്ട് വിഭാഗതക്തിലാണെന്നതാണ് കൗതുകകരം. ഈ വിഡിയോകളാണ് ലോ അക്കാദമിയിലെ സമരത്തോടെ വീണ്ടും ഹോട്ട് വൈറലായി മാറുന്നത്. ചില വീഡിയോകള്‍ ഷക്കീല വരെ തോറ്റുപോകുമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ത്ഥികളെ നിയമം പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രിന്‍സിപ്പളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഇത്തരം കാഴ്ച്ചകളെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

The post സരിതാ നായര്‍, രശ്മി നായര്‍… പിന്നെ ലക്ഷ്മി നായര്‍;നായര് പിടിച്ച പുലിവാല്‍ ഗൂഗിളിനുപോലും നാണക്കേട് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20559

Trending Articles