സിനിമാ ഡെസ്‌ക്
്മുംബൈ: ബോളിവുഡ് താരങ്ങൾ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്ന രത്താനി കലണ്ടറാണ് പുതുവർഷത്തിലെ ബോളിവുഡിലെ താരമാകുന്നത്. അർധനഗ്നരായി ദിഷാ പട്ടാണി ടോപ്പ് ലെസ് ആയതു മുതൽ അതീവ ഗ്ലാമറസായി എത്തുന്ന സണ്ണി ലിയോൺ വരെയാണ് ബോളിവുഡിലെ താരങ്ങളായി അതീവ ഗ്ലാമറസായി എത്തിയിരിക്കുന്നത്.
ബോളിവുഡ് താരങ്ങളുടെ ഗ്ലാമർ പകർത്തി പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫർ ദാബൂ രത്താനിയുടെ കലണ്ടറാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സണ്ണി ലിയോൺ, ദിഷ പട്ടാണി എന്നിവരാണ് ഏറ്റവും ഗ്ലാമറായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ തുടങ്ങി നിരവധി താരങ്ങൾ രത്തായിനുടെ കലണ്ടറിന്റെ ഭാഗമായിട്ടുണ്ട്.
The post സണ്ണിലിയോൺ മുതൽ ഷാരൂഖ്ഖാൻ വരെ അർധനഗ്നരായി; രത്താനി കലണ്ടർ സൂപ്പർ ഹിറ്റായി appeared first on Daily Indian Herald.