സ്വന്തം ലേഖകൻ മാഡ്രിഡ്: വിരമിച്ചവർക്കായി ക്രിസ്മസ് ആഘോഷം ഒരുക്കിയ മേയറുടെ പാർട്ടിയിൽ രണ്ടു യുവതികളുടെ നഗ്നനൃത്തം. പൂർണ നഗ്നയായി രണ്ടു യുവതികൾ രംഗത്ത് എത്തി ഒരു മണിക്കൂറോളം നീണ്ട നഗ്നനൃത്തമാണ് നടത്തിയത്. മാഡ്രിഡിലെ നഗരമേയർ ഒരുക്കിയ പാർട്ടി എന്നാൽ ചിലരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ചിലർ ഇതു കാരണം പാർട്ടിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാൽ പാർട്ടിയിൽ നിന്നും ആരും പുറത്ത് പോയിട്ടില്ലെന്നാണ് മേയർ ജോസ് മാനുവൽ ജിംനസ് പറയുന്നത്. പാർട്ടിയുടെ വീഡിയോയും ചിത്രങ്ങളും ആളുകൾ പകർത്തുന്നുണ്ടായിരുന്നു. തലയിൽ ചുവന്ന … Continue reading മേയറുടെ പാർട്ടിയിൽ നഗ്നനൃത്തം; ക്രിസ്മസ് പാർട്ടിയിൽ എത്തിയത് പൂർണ നഗ്നയായ യുവതികൾ
↧