Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20550

ചൂടന്‍ ഫോട്ടോ ഷൂട്ടുമായി ശ്രുതിഹാസന്‍ ! വൈറലായ ഫോട്ടോകള്‍ കാണാം….

$
0
0

ഞെട്ടിയ്ക്കുന്ന ഗ്ലാമര്‍ പ്രദര്‍ശനവുമായി വീണ്ടും ശ്രുതി ഹാസന്‍.സിനിമയിലും പൊതുവേദികളിലും എന്നും ഗ്ലാമറസായിരിക്കുന്ന ശ്രുതിയുടെഗ്ലാമര്‍ പ്രകടനം എപ്പോഴും ചര്‍ച്ചയാകാറുണ്ടെങ്കിലും ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു മാഗസിന് വേണ്ടി നടത്തിയ ഹോട്ട് ഫോട്ടോഷൂട്ടാണ്. ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

ഇതുവരെയുള്ള ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് പുതിയ ഫോട്ടോഷൂട്ടെന്നും സംസാരമുണ്ട്.തെന്നിന്ത്യയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ഇപ്പോള്‍ പരസ്യങ്ങളിലാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. പുതിയ അവസരങ്ങള്‍ക്കു വേണ്ടിയാണ് പുതിയ ഫോട്ടോഷൂട്ട് എന്നാണ് കോളിവുഡിലെ അടക്കംപറച്ചില്‍. ചെയ്യുന്ന ജോലിക്ക് പ്രതിഫലം കിട്ടിയാല്‍ എങ്ങനെയും അഭിനയിക്കാം എന്നാണ് ശ്രുതി ഇപ്പോള്‍ പറയുന്നതെന്നും സൂചനയുണ്ട്.


Viewing all articles
Browse latest Browse all 20550

Trending Articles