കണ്ണൂര്‍: മേല്‍വെട്ടം ജോസഫ് (അപ്പച്ചന്‍ 78 നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച(21.11.)2.30 ന് ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജോര്‍ജ് വലിയ മറ്റം പിതാവിന്റെ കാര്‍മികത്വത്തില്‍ ചുണ്ടപറമ്പ് സെന്‍് ആന്റണിസ് ദേവാലയത്തില്‍ നടക്കും.
ഭാര്യ ചിന്നമ്മ, മക്കള്‍ ഡോ തോമസ് മേല്‍വെട്ടം( ചെയര്‍മാന്‍ വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ചെമ്പേരി) എല്‍സമ്മ( അധ്യാപിക സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍) കുട്ടിയച്ചന്‍, സിസ്റ്റര്‍ ജോസി തേരേസ്(സി എം സി കോണ്‍വെന്റ്) ജെസി, ബാബു(അയര്‍ലണ്ട്) സോജന്‍. മരുമക്കള്‍( സണ്ണി കൊല്ലിച്ചിറ, സോഫി വെള്ളിംഗലം, തങ്കച്ചന്‍ കളങരതൊട്ടി, സെല്‍ബിന്‍ വള്ളോകുന്നില്‍, റെനി കുന്നത്ത്.