കൊച്ചി: പ്രേതം സിനിമയിലെ നായികമാരില്‍ ഒരാളായ ശ്രുതി രാമചന്ദ്രന്‍ വിവാഹിതയായി. ഫ്രാന്‍സിസ് തോമസാണ് വരന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഞാന്‍ എന്ന ചിത്രത്തിലും ശ്രുതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം സിനിമയില്‍ സുശീല എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. കൊച്ചി വൈറിലയിലെ ആസാദി കോളേജിലെ അദ്ധ്യാപികയായ ശ്രുതി അറിയപ്പെടുന്ന ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്. ആര്‍ക്കിടെക്റ്റ് കൂടിയാണ് ശ്രുതി.