Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

വധുവിനും വരനും ആദ്യരാത്രിയില്‍ കൂട്ടുകാര്‍ നല്‍കിയത് എട്ടിന്റെ പണി; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം തുണിയഴിപ്പിച്ച് ലവ് ലൈഫ് തുടങ്ങിക്കുന്ന വീഡിയോ പുറത്ത്

$
0
0

ചൈനയിലെ നവദമ്പതിമാര്‍ക്ക് സുഹൃത്തുക്കള്‍ നല്‍കിയ സമ്മാനം അവര്‍ ജീവിതത്തില്‍ മറക്കില്ല. വിവാഹ വിരുന്നിനിടെ തങ്ങളുടെ മുന്നില്‍വച്ച് തുണിയഴിച്ച് സ്നേഹപ്രകടനങ്ങള്‍ കാഴ്ചവെക്കാനായിരുന്നു ഇവര്‍ക്ക് സുഹൃത്തുക്കള്‍ നല്‍കിയ പ്രേരണ. സുഹൃത്തുക്കള്‍ പകര്‍ത്തിയ വീഡിയോയും ഇതിനകം വൈറലായി.

സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുവാനായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ചുവന്ന വിരിപ്പിനടിയില്‍ കിടന്നുകൊണ്ട് വസ്ത്രങ്ങളോരോന്നായി ഊരിയ ഇവരില്‍നിന്ന് സുഹൃത്തുക്കള്‍ അത് വാങ്ങുന്നുണ്ട്. ഇരുവരും പൂര്‍ണ നഗ്‌നരാകുന്നതുവരെ വസ്ത്രങ്ങള്‍ ഊരിവാങ്ങിക്കുന്ന യുവതികളടക്കമുള്ള സംഘം ചുറ്റുംനിന്ന് ആര്‍പ്പുവിളിക്കകുയും ചെയ്യുന്നു

നഗ്‌നരാക്കിയതിലും സുഹൃത്തുക്കള്‍ അടങ്ങിയില്ല. ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നുണ്ടെന്ന് ഉറപ്പിക്കുന്നതുവരെ സുഹൃത്തുക്കളുടെ ആര്‍പ്പുവിളികള്‍ തുടരുന്നു. ശരിയായ ബന്ധപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പുതപ്പ് ദേഹത്തുനിന്ന് വലിച്ചുമാറ്റി ഇരുവരുടെയും നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതുവരെ സുഹൃത്തുക്കളുടെ തമാശ തുടര്‍ന്നു. പരിഭ്രാന്തനായ ഭര്‍ത്താവ് ഉടന്‍ തന്നെ വിരിപ്പ് വലിച്ച് തന്റെയും ഭാര്യയുടെയും ദേഹത്തേയ്ക്കിടുമ്പോഴും സുഹൃതത്തുക്കള്‍ ആഹ്ലാദ പ്രകടനം തുടരുന്നുണ്ട്.

ഷാന്‍സി പ്രവിശ്യയിലെ സിഷൗ മേഖലയില്‍നിന്നുള്ളവരാണ് ദമ്പതിമാരെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ മധ്യം മുതല്‍ക്ക് യു ട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ക്രൂരതയെന്നാണ് ഇതു കണ്ടവരുടെയൊക്കെ പ്രതികരണം.


Viewing all articles
Browse latest Browse all 20539

Trending Articles