Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

മാറിടത്തിന്റെ അളവ് ചോദിച്ച ആരാധകന് നടി ശ്രവ്യയുടെ മറുപടി

$
0
0

ഹൈദരാബാദ്: തെലുങ്ക് നായിക ശ്രവ്യ റെഡ്ഡിയുടെ ഫേയ്‌സ് ബുക്ക് ലൈവിനിടെ ഞരബ് രോഗികളുടെ വിളയാട്ടം.
ലൈവിനിടെ മാറിടത്തെ കുറിച്ച് പറഞ്ഞ് അശ്ലീലം പറയുകയാണ് ഒരു ഞരമ്പു രോഗി ചെയ്തത്ത. ഇതിന് അതേ നാണയത്തില്‍ തന്നെ നടി മറുപടിയും നല്‍കി.

ഫേസ്ബുക്ക് ലൈവിലൂടെ തന്റെ മാറിടത്തിന്റെ സൈസ് ചോദിച്ചവനായിരുന്നു ശ്രവ്യ മറുപടി നല്‍കിയത്. എന്റെ ശരീരം കാണാന്‍ കൊതിയുള്ളവരോട് ഞാന്‍ ചില കാര്യങ്ങള്‍ പറയാം. ഇന്ത്യ താഴോട്ടാണ് അതു പോട്ടെ. ഇതിനകം അനേകം പേര്‍ കണ്ട നിന്റെ നികൃഷ്ടമായ കമന്റില്‍ നീ ഉപയോഗിച്ച ചീത്ത തന്നെ ഞാനും ഉപയോഗിക്കുകയാണ്. -ശ്രവ്യ പറയുന്നു.

നീ പറഞ്ഞത് പോലെ തന്നെ എനിക്ക് മനോഹരമായ മാറിടമുണ്ട്. അതിനെന്താ? നിന്റെ അമ്മയ്ക്കുമില്ലേ? എല്ലാ പെണ്ണുങ്ങള്‍ക്കും ഉണ്ട്. ഏതായാലും ഞാന്‍ ശരീരം കാണിക്കാന്‍ പോകുന്നില്ല. എന്റെ മാറിടത്തിന് നിന്റെ അംഗീകാരവും ആവശ്യവുമില്ല.ശ്രവ്യ പറയുന്നു. നടിയുടെ മറുപടി വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശ്രവ്യയുടെ ഫേസ്ബുക്ക് പേജിലും ചിലര്‍ തെറിവിളികളുമായി ഇപ്പോഴും എത്തുന്നുണ്ട്. ചിലര്‍ നടിക്ക് പിന്തുണ നല്‍കുമ്പോള്‍, മറ്റു ചിലര്‍ നടിയെ അധിക്ഷേപിച്ച് കൊണ്ടാണ് സംസാരിക്കുന്നത്.
നരേന്ദ്ര മോദി 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ പുകഴ്ത്തിയായിരുന്നു നടി ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഞരമ്പു രോഗികള്‍ ശ്രദ്ധിച്ചത് മറ്റിടത്തേക്കുമായി.


Viewing all articles
Browse latest Browse all 20522

Trending Articles