പ്രിയങ്ക ചോപ്ര കേന്ദ്ര കഥാപാത്രമാക്കിയ അന്താരാഷ്ട്ര ടെലിവിഷന്‍ സീരീസ് ക്വാന്‍ഡിക്കോയുടെ വീഡിയോ ടീസര്‍ റിലീസ് ചെയ്തു. ഹോളീവുഡിനെയും വെല്ലുന്ന തരത്തിലുള്ള പ്രിയങ്കയുടെ ചൂടന്‍ രംഗങ്ങളാണ് ടീസറിലുള്ളത്. എട്ട് മിനിറ്റ് നീണ്ട വീഡിയോ ക്ലിപ്പാണ് അണിയറക്കാര്‍ പുറത്ത് വിട്ടത്.
നടന്‍ ജേക്കുമൊത്തുള്ള പ്രിയങ്കയുടെ നീണ്ട ലിപ്‌ലോക്ക് രംഗങ്ങളും വീഡിയോയിലുണ്ട്. ക്വാന്‍ഡിക്കോയില്‍ എഫ.്ബി.ഐ ട്രെിയിനിയായിട്ടാണ് പ്രിയങ്ക ചോപ്ര എത്തുന്നത്. അന്താരാഷ്ട്ര ടെലിവിഷന്‍ സീരിസില്‍ ഒരു നായികയായി അഭിനയിക്കുന്ന ആദ്യ സെലിബ്രിറ്റിയും പ്രിയങ്കയാണ്.
അമേരിക്കന്‍ ടിവി സീരീസായ ക്വാന്‍ഡിക്കോയുടെ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. എഫ്.ബി.ഐ ഏജന്റായ അലക്‌സ് പാരിഷിന്റെ റോളിലാണ് പ്രിയങ്ക അഭിനയിക്കുന്നത്.