Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

തന്റെ ഉദരത്തിലുള്ളത് യേശുക്രിസ്തുവാണെന്ന് 9 മാസം ഗര്‍ഭിണിയായ 19 കാരി

$
0
0

ഫ്ളോറിഡ :തന്‍ 9 മാസം ഗര്‍ഭിണിയാണെന്നും തന്റെ ഉദരത്തില്‍ വളരുന്നത് യേശുവാണെന്നും അമേരിക്കക്കാരിയുടെ വെളിപ്പെടുത്തല്‍ . അമേരിക്കകാരിയായ 19 വയസ്സുകാരി പെണ്‍കുട്ടിയാണ് ഈ അവകാശവാദവുമായി രംഗത്തു വന്നിരിക്കുന്നത് . താന്‍ 9 മാസം ഗര്‍ഭിണിയാണെന്നും ഉദരത്തിലുള്ളത് യേശുക്രിസ്തുവാണെന്നുമാണ് അവകാശപ്പെടുന്നത്. വീട്ടുകാര്‍ ഒന്നിലധികം ടെസ്റ്റുകള്‍ നടത്തിയെങ്കിലും എല്ലാം നെഗറ്റീവ് റിസള്‍ട്ടാണ് വന്നത്. മകള്‍ കള്ളം പറയുകയാണെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. മാനസികമായി എന്തെങ്കിലും പ്രശ്‌നമാണോ എന്ന് പരിശോധിക്കാന്‍ സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴും പെണ്‍കുട്ടി ഇതേ കാര്യം തന്നെ ആവര്‍ത്തിക്കുകയായിരുന്നു.haley-1

പക്ഷെ ഗര്‍ഭണിയായി വയറിന്റെ ചിത്രം സഹിതം യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.’ദൈവത്തില്‍ നിങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നുവെങ്കില്‍ എന്റെ ഉദരത്തില്‍ വളരുന്നത് യേശുവാണെന്ന് നിങ്ങള്‍ വിശ്വസിക്കണം, ഇപ്പോള്‍ എന്നെ എന്റെ വീട്ടുകാര്‍ ഉപേക്ഷിച്ചാല്‍ എനിക്ക് പിറക്കാന്‍ പോകുന്ന ആണ്‍കുഞ്ഞിനെ അവര്‍ക്ക് ഉപേക്ഷിക്കാന്‍ സാധിക്കില്ല’.പെണ്‍കുട്ടി പറയുന്നു. ഡോക്ടറോടും പെണ്‍കുട്ടി ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നത്.


Viewing all articles
Browse latest Browse all 20545

Trending Articles