Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഗര്‍ഭിണിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നും ഞരക്കവും,മൂളലും.കല്ലറ തുറന്ന കാമുകന്‍ കണ്ടതെന്ത് ? വീഡിയോ

$
0
0

ഗര്‍ഭിണിയായ പതിനാറുവയസുകാരിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നും മൂളലും ഞരക്കവും .പതിനാറുകാരിയെ അടക്കം ചെയ്ത കല്ലറയില്‍ പൂക്കള്‍ അര്‍പ്പിക്കാനെത്തിയ കമുനാണ് ശബ്ദം കേട്ടതോടെ ഞെട്ടിയത് .. അടക്കം ചെയ്ത ദിവസം മുതല്‍ ശബ്ദം ഉണ്ടായിരുന്നെന്ന് വീട്ടുകാരും അറിയിച്ചു. ഹൃദയാഘാതം മൂലം മരിച്ച നെയ്സി പെറസ് എന്ന 16 കാരിയുടെ കുഴിമാടത്തില്‍ നിന്നാണ് അടക്കം ചെയ്ത് അടുത്ത ദിവസം മുതല്‍ ഞരക്കവും മൂളലും കേട്ടുതുടങ്ങിയത്. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ മരണം സ്ഥിരീകരിച്ച ഡോക്ടര്മാരടക്കം സഖിയാക്കി കല്ലറ തുറന്നതോടെ ശബ്ദത്തിന്റെ ഉറവിടം മനസിലായി.

അമേരിക്കയിലെ വെസ്റ്റേണ്‍ ഹോണ്‍ഡുറാസിലാണ് സംഭവം. സംസ്‌കാരം നടത്തി അടുത്ത ദിവസം കുഴിമാടത്തില്‍ പൂക്കള്‍ വെയ്ക്കാന്‍ എത്തിയ കാമുകനാണ് ആദ്യം ഞരക്കവും മൂളലും കേട്ടത്. ശബ്ദം കേട്ട് ഭയന്നുപോയ കാമുകന്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലറ തുറന്നപ്പോള്‍ ചില്ലുകള്‍ പൊട്ടിയ നിലയില്‍ പെട്ടി കണ്ടെത്തുകയായിരുന്നു. കല്ലറ തുറന്നപ്പോള്‍ ചില്ലുകള്‍ പൊട്ടിയിരിക്കുന്നതാണ് കണ്ടത്. ഇത് സംഭവത്തില്‍ ദുരുഹതപടര്‍ത്തി. യുവതി മരണപ്പെട്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ചാണ് അടക്കം ചെയ്തത്. ശബ്ദം കേട്ടത് കാമുകന്‍ മാത്രമായിരുന്നതിനാല്‍ കണ്ടു നിന്നവര്‍ കാമുകന് ഭ്രാന്തനെന്നും വരെ ആരോപിച്ചു. തുടര്‍ന്ന് മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ യുവതിയുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു


Viewing all articles
Browse latest Browse all 20534

Trending Articles