Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

മാറിടത്തില്‍ സ്പര്‍ശിച്ച് കൊണ്ട് ഭാഗ്യം പറയുന്നു- വീഡിയോ

$
0
0

ചൈനയിലെ ഒരു ഭാഗ്യപ്രവാചകന്‍ പെണ്‍കുട്ടികളുടെ ഭാവി പറയുന്നത് അവരുടെ മാറിടത്തില്‍ സ്പര്‍ശിച്ചാണ്. ഇയാല്‍ മുമ്പ് നടന്നതും ഇനി നടക്കാന്‍ പോകുന്നതടക്കമുള്ള കാര്യങ്ങള്‍ വളരെ കൃത്യമായി പറയുമെന്നാണ് അനുവസ്ഥര്‍ പറയുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയയില്‍ കൂടി ഇപ്പോള്‍ ഇയാളുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരിക്കുകയാണ്.

Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍ 

യുവാനിലെ ട്രാവലര്‍ ഫോട്ടോഗ്രാഫറാണ് ഈ വഡീയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സെപ്റ്റംബറില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലാകുകയായിരുന്നു.മാറിടത്തില്‍ സ്പര്‍ശിച്ചു കൊണ്ട് ഭാഗ്യം പറയുന്ന ആളുടെ എട്ട് സെക്കന്റ് വീഡിയോയാണ് വൈറലായിരിക്കുന്നത്. വീഡിയോ വൈറലായതോട് ഇയാളെ കാണാന്‍ കൂടുതല്‍ യുവതികള്‍ എത്തുന്നുണ്ടെന്നും ആ ഇനത്തില്‍ വരുമാനം ലഭിക്കുന്നുണ്ടെന്നും ഒരു ചൈനീസ് പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


Viewing all articles
Browse latest Browse all 20522

Trending Articles