Quantcast
Viewing all articles
Browse latest Browse all 20552

അമേരിക്കന്‍ യുവതിയെ ചാറ്റ് സൈറ്റിലൂടെ കണ്ടെത്തി 19-കാരനായ സൗദി യുവാവിന് നിയന്ത്രണം വിട്ടു; ലൈവ് പരാക്രമങ്ങള്‍ ലോകം മുഴുവന്‍ കണ്ടപ്പോള്‍ അറസ്റ്റ് ചെയ്തു .വീഡിയോ

ഓണ്‍ലൈന്‍ ചാറ്റിങ്ങുകളും കൂട്ടുകൂടലുകളും ലോകത്ത് എത്രയോ പേരെയാണ് അബദ്ധത്തിലും അപകടത്തിലും കൊണ്ടെത്തിച്ചിട്ടുള്ളത്. എങ്കിലും അതിന്റെ മായികമായ വലയത്തില്‍പ്പെട്ട് വീണ്ടും ഓരോരുത്തരും അതേ അബദ്ധത്തില്‍ച്ചെന്ന് പെടും. ഇവിടെ 19-കാരനായ സൗദി യുവാവിന് സംഭവിച്ചതും അതുതന്നെ.ലൈവ് സ്ട്രീമിങ് വെബ്‌സൈറ്റായ യുനൗവില്‍ അമേരിക്കന്‍ സോഷ്യല്‍ മീഡിയ സെകസ് ബോംബ് ക്രിസ്റ്റീന ക്രോക്കെറ്റുമായുള്ള ചാറ്റിങ്ങാണ് അബു സിന്നിന് വിനയായത്. പരിധിവിട്ട ചാറ്റിങ്ങ് അബുവിന്റെ നിയന്ത്രണം ഇല്ലാതാക്കി. ഇതെല്ലാവരും ഓ്ണ്‍ലൈനിലൂടെ കണ്ടതോടെ അബുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടു.
യുനൗവിലെ ചാറ്റിങ്ങിനിടെയാണ് ക്രിസ്റ്റീനയും അബുവും കണ്ടുമുട്ടിയത്. ചാറ്റിങ്ങും അതിനിടയിലുള്ള നൃത്തവുമെല്ലാം യുട്യൂബിലൂടെ ലോകം മുഴുവന്‍ കാണുകയായിരുന്നു. അറബി ഭാഷയിലുള്ള അബുവിന്റെ സംസാരം മനസ്സിലായില്ലെങ്കിലും അതിലെ കൗതുകം തന്നെ വല്ലാതെ ആകര്‍ഷിച്ചതായി ക്രിസ്റ്റീന ഒരു യുട്യൂബ് വീഡിയോയില്‍ പറയുന്നു.

ഭാഷ മനസ്സിലാകാത്തതുകൊണ്ടാണ് ഡാന്‍സ് ചെയ്തും മറ്റും ആശയവിനിമയം നടത്തിയിരുന്നതെന്നും ക്രിസറ്റീന പറയുന്നു. എന്നാല്‍, അബുവിന്റെ അറസ്റ്റിലേക്ക് നയിച്ച സ്ഥിതിഗതികള്‍ക്ക് താനുത്തരവാദിയല്ലെന്നും അവര്‍ പറയുന്നു. ഓണ്‍ലൈന്‍ ചാറ്റിങ് വെബ്‌സൈറ്റുകളില്‍ യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ചാറ്റ് ചെയ്യുകയും അതിലൂടെ വരുമാനമുണ്ടാക്കുകയുമാണ് ക്രിസ്റ്റീനയുടെ ജോലി


Viewing all articles
Browse latest Browse all 20552

Trending Articles