Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സാഹസികമായ ലൈംഗികതയോടെ 15 വയസ്സ് കുറവുള്ള പുതുകാമുകന്‍ 52 കാരിയുടെ തടി മൂന്നിലൊന്നായി കുറച്ചു !..

$
0
0

52 കാരിയായ അമിത വണ്ണക്കാരിക്ക് തന്നേക്കാള്‍ 15 വയസ്സ് പ്രായത്തിനിളവനായ പുതുകാമുകന്‍ കാമുകന്റെ ചട്റുലന്‍ നീക്കത്തില്‍ കാമുകി മെലിഞ്ഞു സുന്ദരിയായി . മ്മാനിച്ചത് മെലിഞ്ഞ പുതിയ ജീവിതമാണ്. 320 കിലോ 800 ഗ്രാം ഭാരവുമായി കഷ്ടപ്പെട്ടിരുന്ന 52 കാരി പാറ്റിയാണ് പുതിയ കാമുകനും 38 കാരനുമായ ബ്രയാന്‍ ജോണ്‍സണുമായി പ്രണയം തുടങ്ങിയതോടെ ഭാരം മൂന്നിലൊന്നായി കുറഞ്ഞ് മെലിഞ്ഞത്.

ബ്രയാനുമായുള്ള ജീവിതം തുടര്‍ന്ന് സ്ലിം ബ്യൂട്ടിയാകുമെന്ന ദൃഡ നിശ്ചയത്തിലാണ് പാറ്റിയിപ്പോള്‍. ലൈംഗികതയ്ക്ക് പ്രാമുഖ്യം കൊടുത്തുള്ള വ്യായാമങ്ങളും യോഗയും കലോറി കുറഞ്ഞ ഭക്ഷണവും ബ്രയാന്‍ സദാ നല്‍കുന്ന ആനന്ദവും ഒക്കെയാണ് പാറ്റിയെ പകുതിയാക്കിയത്. എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ വീല്‍ ചെയറില്‍ കഴിയുന്ന പാറ്റി അധികം താമസിയാതെ തന്നെ തടി വീണ്ടും കുറച്ച് എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ബ്രയാനുമായുള്ളത് സാഹസികത നിറഞ്ഞ ലൈംഗിക ജീവിതമാണെന്നാണ് പാറ്റി പറയുന്നത്.

ബ്രയാന്‍ എത്തിയ ശേഷം പാറ്റിയുടെ ഭാരം 203 കിലോയായി കുറഞ്ഞിരിക്കുകയാണ്. കാമുകനുമായി ചേര്‍ന്നുള്ള പതിവ് വര്‍ക്കൗട്ടുകളും ലൈംഗികത മുന്‍ നിര്‍ത്തിയുള്ള ചില വ്യായാമങ്ങളും പാറ്റിയെ നന്നായി മാറ്റി. മുമ്പ് തടി കാരണം ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ബ്രയാന്‍ തന്നെ പരിപൂര്‍ണ്ണമായി മാറ്റിക്കളഞ്ഞു. ഇതുപോലെ പ്രണയം തനിക്ക് മുമ്പ് കിട്ടിയിട്ടില്ല എന്നും പാറ്റി പറയുന്നു. നവേഡയിലെ റെനോയില്‍ നിന്നുള്ള ഈ നാലു കുട്ടികളുടെ മാതാവിനെ തടിച്ചിയാക്കി മാറ്റിയതും ഒരു കാമുകനായിരുന്നു. അവരുടെ നാലു മക്കളുടെ പിതാവായ ആദ്യ കാമുകന്‍. ലോകത്തെ ഏറ്റവും വലിയ തടിച്ചിയാകണം എന്നാഗ്രഹിച്ചിരുന്ന പാറ്റിക്ക് ആദ്യ കാമുകന്‍ ഇതിന് വേണ്ട എല്ലാ സഹായവും നല്‍കി.

നന്നായി തീറ്റിപ്പോറ്റിയ ആദ്യ കാമുകനുമായുള്ള കാലത്ത് ദിവസം വെട്ടി വിഴുങ്ങിയത് 13,000 കലോറിയും പഞ്ചസാര നിറഞ്ഞ ഭക്ഷണവുമായിരുന്നു. അയാളുമായി പിരിഞ്ഞ ശേഷമാണ് ബ്രയാനെ കണ്ടുമുട്ടിയത്. ഭാരം കൂടിയതോടെ അനങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലായി. തനിച്ച് ബാത്തറൂമില്‍ പോലും പോകാനാകാതെ വന്നതോടെ ഇത് തന്നെ കൊല്ലുമെന്ന് പോലും ഭയന്നു. തുടര്‍ന്നാണ് മാറ്റം വേണമെന്ന് ആഗ്രഹിച്ചത്. ആദ്യ ഭര്‍ത്താവുമായി ബന്ധം അവസാനിപ്പിച്ച ശേഷം മെലിയലിലേക്ക് നീങ്ങിയ പാറ്റി. തീറ്റപരിപാടിക്ക് പതിയെ കുറവ് വരുത്തി.

എട്ടു മാസം മുമ്പാണ് തന്റെ ആദ്യകാല രൂപം പാറ്റി ബിഗ് ബ്യൂട്ടിഫുള്‍ വുമണ്‍ ഡേറ്റിംഗ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബ്രയാന്‍ സന്ദേശം അയയ്ക്കുകയും ചെയ്തു. തന്റെ തടിയെക്കുറിച്ചും വളവുകളെ കുറിച്ചും വര്‍ണ്ണിച്ചെങ്കിലൂം ആരോഗ്യ കരമായ ജീവിതത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. ആദ്യ സന്ദേശം അയച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തമ്മില്‍ കാണുകയും ആദ്യ മൂന്ന് മാസം കൊണ്ട് തന്നെ പാറ്റിയുടെ ശരീരത്തില്‍ നിന്നും 18 കിലോ കുറച്ചു.


Viewing all articles
Browse latest Browse all 20534

Trending Articles